സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കില്‍ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്.
A. 5 : 1
B. 1:5
C. 1 : 10
D. 10 : 1
45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട് കണ്ടെത്തി. എങ്കില്‍ ശരിയായ ശരാശരി എന്തായിരിക്കും